തലശ്ശേരി:കോഴിക്കോട് യൂണിവേഴ്സിറ്റി മുൻ ബാസ്ക്കറ്റ് ബോൾ താരമാണ്. പരേതനായ റിട്ട.പൊലിസ് സൂപ്രണ്ട് ബി എം ഹുസൈൻ്റെയും മാളിയേക്കൽ ആയിഷയുടെയും മകനാണ്.
ഭാര്യ: നിലോഫർ റഫീഖ്

മക്കൾ :- ഫഹാസ് റഫീഖ്, ഫമിത ബെഞ്ചദീദ്, ഫരീസ് റഫീഖ് ,
മരുമക്കൾ: ബെഞ്ചദീദ്, കദീജ , നൂഷിൻ ജിനോസ്
സഹോദരങ്ങൾ :-
നിസാർ, സാബിറ, സഫിയ,ഖലീൽ, വഹീദ, നസീമ.
പരേതരായ സലീം, മുനീർ, നാസർ,
ഖബറടക്കം തലശ്ശേരി അയ്യലത്ത് പള്ളിയിൽ ഇന്ന് (18) രാത്രി 7 ന്
Maliyekkal T.C. Muhammed Rafeeq of Thalassery passed away